tag:blogger.com,1999:blog-6104620318639705673.post4641975287970883714..comments2023-05-14T07:51:26.728-07:00Comments on ജ്വാല: തിരു ശേഷിപ്പ് (ഭാഗം - ഒന്ന്)ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.comBlogger13125tag:blogger.com,1999:blog-6104620318639705673.post-38320239288581991002012-06-07T02:01:42.537-07:002012-06-07T02:01:42.537-07:00എന്തൂട്ട് പണിയാ ഇത്..സംഭവം വായിച്ചു വായിച്ചു വന്നപ...എന്തൂട്ട് പണിയാ ഇത്..സംഭവം വായിച്ചു വായിച്ചു വന്നപ്പോ തുടരും ന്നോ..? ശ്ശെ ..വല്ലാത്തൊരു ചതിയായി പോയി ഇത്..

എന്താ ഈ ചോരക്കറ പുരളാന്‍ കാരണം ? ഇയാള്‍ ആരെയെങ്കിലും കൊന്നോ ? എന്തായാലും സംഭവം നന്നായിട്ടുണ്ട്..അടുത്ത ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു ..

ആശംസകള്‍,പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-10086001509652467172012-05-29T02:39:51.031-07:002012-05-29T02:39:51.031-07:00ആറടി കൂടി വലുതായി എന്ന് പറഞ്ഞപ്പോള്‍ അത് മനസ്സിലായ...ആറടി കൂടി വലുതായി എന്ന് പറഞ്ഞപ്പോള്‍ അത് മനസ്സിലായി .
ചോരക്കറ എന്ന് കണ്ടപ്പോള്‍ ഒരു കണ്ഫ്യുഷന് .
എന്തായാലും നല്ല എഴുത്ത് ...വീണ്ടും വീണ്ടും എഴുതൂ ...
എല്ലാ ഭാവുഗങ്ങളും നേരുന്നു ....zainhttps://www.blogger.com/profile/12172207865259710009noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-77961615082578052602012-05-28T21:51:54.559-07:002012-05-28T21:51:54.559-07:00ആയുധം ഉപയോഗിക്കുന്നവരുടെ ദേഹത്ത് ചോര പൊടിക്കാന്‍ സ...ആയുധം ഉപയോഗിക്കുന്നവരുടെ ദേഹത്ത് ചോര പൊടിക്കാന്‍ സാധ്യത ഉണ്ടല്ലോ, തെളിച്ചു പറഞ്ഞാല്‍ വേലി കല്ലെല്ലാം അയാള്‍ മാറ്റി കുഴിച്ചിട്ടു, അതില്‍ നിറയെ മുള്ള് കമ്പി ആയിരുന്നല്ലോ, പോരഞ്ഞതിനു രാത്രിയും...ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-14513710410785287562012-05-28T12:25:33.781-07:002012-05-28T12:25:33.781-07:00പക്ഷെ , അവറാന്റെ ദേഹത്തെ ചോരക്കറ മനസ്സിലായില്ല കേട...പക്ഷെ , അവറാന്റെ ദേഹത്തെ ചോരക്കറ മനസ്സിലായില്ല കേട്ടോ ...?zainhttps://www.blogger.com/profile/12172207865259710009noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-29294059700763063802012-05-28T00:47:17.461-07:002012-05-28T00:47:17.461-07:00ഏയ് നോവലോന്നും അല്ല, അടുത്ത ഒന്ന് രണ്ടു ബെല്ലോടുകൂ...ഏയ് നോവലോന്നും അല്ല, അടുത്ത ഒന്ന് രണ്ടു ബെല്ലോടുകൂടി അവസാനിക്കുംജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-91006655793153521922012-05-28T00:45:55.787-07:002012-05-28T00:45:55.787-07:00ഏയ്, അങ്ങനൊന്നും ഇല്ല , വന്നതിലും വായിച്ചതിലും സന്...ഏയ്, അങ്ങനൊന്നും ഇല്ല , വന്നതിലും വായിച്ചതിലും സന്തോഷംജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-22642030630695598252012-05-28T00:44:36.980-07:002012-05-28T00:44:36.980-07:00സാര്‍, വളരെ നന്ദി, ഒരുമിച്ചു പോസ്റ്റിയാല് കൂടിപോക...സാര്‍, വളരെ നന്ദി, ഒരുമിച്ചു പോസ്റ്റിയാല് കൂടിപോകൂന്നു വിചാരിച്ചാ മുറിച്ചത്.. അടുത്തത് ഉടനെ ഉണ്ട്ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-17960911665276859042012-05-28T00:42:57.095-07:002012-05-28T00:42:57.095-07:00അടുത്തത് ഉടനെ ഉണ്ട്, വന്നതിനും വായിച്ചതിനും നന്ദിഅടുത്തത് ഉടനെ ഉണ്ട്, വന്നതിനും വായിച്ചതിനും നന്ദിജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-13625276584053105832012-05-26T06:05:20.758-07:002012-05-26T06:05:20.758-07:00അവറാന്റെ പറമ്പ് അവസാനിക്കുന്നിടത്താനല്ല്ലോ മത്തായി...അവറാന്റെ പറമ്പ് അവസാനിക്കുന്നിടത്താനല്ല്ലോ മത്തായിയുടെ പറമ്പ് തുടങ്ങുന്നത്.
കൊള്ളാമല്ലോ ഇത്.നോവലാണോ?venpal(വെണ്പാല്)https://www.blogger.com/profile/07189595514879696884noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-14416265319893992662012-05-25T07:50:11.053-07:002012-05-25T07:50:11.053-07:00നോവലാണോ?നോവലാണോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-898648638444287902012-05-25T00:34:40.966-07:002012-05-25T00:34:40.966-07:00ജ്വാലാ,
സംഭവം കലക്കി
പക്ഷെ ഈ കാത്തിരിപ്പ്
തീര്‍ച്...ജ്വാലാ,
സംഭവം കലക്കി
പക്ഷെ ഈ കാത്തിരിപ്പ്
തീര്‍ച്ചയായും ബോറടിപ്പിക്കും
അതുകൊണ്ട് എഴുതുമ്പോള്‍
ഒറ്റയടിക്ക് എഴുതി വിടുക.
നന്ദി നമസ്കാരം,
പോസ്റ്റില്‍ കമന്റിയതിനും
നന്ദി.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-58436851300884349712012-05-24T08:38:28.286-07:002012-05-24T08:38:28.286-07:00കാത്തിരിക്കാം....കാത്തിരിക്കാം....Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-6104620318639705673.post-29306651856898651142012-05-24T06:14:59.370-07:002012-05-24T06:14:59.370-07:00തിരുശേഷിപ്പ് കുഴിച്ചിട്ടു
അല്ലെ ?ബാക്കി വരട്ടെ...തിരുശേഷിപ്പ് കുഴിച്ചിട്ടു

അല്ലെ ?ബാക്കി വരട്ടെ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com