tag:blogger.com,1999:blog-61046203186397056732024-03-04T23:03:15.600-08:00ജ്വാലജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.comBlogger18125tag:blogger.com,1999:blog-6104620318639705673.post-17907463769559120322012-08-23T21:58:00.000-07:002012-08-23T21:58:46.355-07:00ഇതേ ഇതാണ് പത്ര പ്രവര്‍ത്തനം
പിറവം
റയില്‍വേ ട്രാക്കില്‍ വെച്ച ബോംബിനെ കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ നല്കിയ
വാര്‍ത്ത. ഇതാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. പത്ര ഓഫീസില്‍ ഇരുന്നു മൊബൈലില്‍
കൂടി കിട്ടിയ അറിവിനെ പകര്‍ത്തുന്ന ഇക്കൂട്ടരെ വിശ്വസിക്കാന്‍ കഴിയുമോ...
ചിലര്‍ക്ക്
കിട്ടിയ നമ്പര്‍ ബൈക്കിന്റെ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് ഓട്ടോറിക്ഷയുടെ ആണ്,
പിടിക്കപെട്ട ആള് തോമസ്സാണോ , ജോസ്സഫാണോ, ജോര്‍ജ്ജാണോ, ആരാണ്.
ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com23tag:blogger.com,1999:blog-6104620318639705673.post-6251950357932411442012-06-09T00:15:00.000-07:002012-06-09T00:51:21.895-07:00ഭരണം
ഇനി പത്തു നാള് കൂടി ഉള്ളൂന്ന് ഓര്‍ക്കണം, ചന്ദ്രികയുടെ
വാക്കുളിലെ പരിഭവം രഘുവിന് മനസ്സിലായി,
നിങ്ങള്‍ വരണേനു മുമ്പ് എന്തെക്കെ ആരുന്നു വാഗ്ദാനങ്ങള്‍,
എന്നിട്ടിപ്പോ. രണ്ടു മാസം അങ്ങ് ത്തീരാറായീന്നു വല്ല വിചാരോം ഉണ്ടോ. എന്റെ കാര്യം
പോട്ടെ, ആ മൂത്തവന് ഉണ്ടല്ലോ കമ്പ്യൂട്ടര്‍ ക്ലാസ്സ്ന്നു പറഞ്ഞു പോകുന്നത് എങ്ങോട്ടേക്കാന്നു
നിങ്ങക്ക് അറിയോ, നിങ്ങള്‍ അവധീം കഴിഞ്ഞു ദുബായിലോട്ടു പോയാ പിന്നെ ഞാനിവിടെ
ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com18tag:blogger.com,1999:blog-6104620318639705673.post-50443922486753776862012-05-29T22:31:00.000-07:002012-05-29T22:37:46.347-07:00തിരു ശേഷിപ്പ് (ഭാഗം – മൂന്ന്)
മൊബൈലിലും വാച്ചിലും അബി മാറി മാറി നോക്കി,
ബസ്സിനോടൊപ്പം സമയവും വളരെ വേഗതയിലാണ്,
ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ താന്‍ മംഗളാം കുന്നില്‍ എത്തും, അബി തന്റെ
കയ്യിലിരുന്ന ഫയലിലേക്ക് നോക്കി,
അതിലെ ചില താളുകളില്‍ അവന്റെ കണ്ണുകള്‍ ഉടക്കി , അവന്റെ മുഖം
പ്രസ്സന്നമായി.
വഴിയില്‍ നിന്നും ബസ്സില്‍ ആരെക്കെയോ കയറുന്നു,
ചിലര്‍ ഇറങ്ങുന്നു, കയറിയവരില്‍ കൂടുതലും സ്ത്രീകളാണ്, കാറ്റിന്റെ ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com10tag:blogger.com,1999:blog-6104620318639705673.post-65623412046953780772012-05-28T03:33:00.000-07:002012-05-30T20:17:11.500-07:00തിരു ശേഷിപ്പ് (ഭാഗം – രണ്ട്)
(ഭാഗം – രണ്ട്)
ഇന്ന്, അതായത് രണ്ടായിരത്തി ഇന്ന്
മണി പത്തു കഴിഞ്ഞു , ഇനി ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ലോകം ഒരു പുതുവര്‍ഷത്തിലേക്ക്
കടക്കുകയാണ്, ഓരോ ചാനലുകളിലും വ്യത്യസ്തമായ പരിപാടികള്‍, അലെക്സ് ചാനലുകള്‍
ഓരോന്നായി മാറ്റി കൊണ്ടിരുന്നു അതിലൊന്നും തന്നെ അവനു താല്പര്യം തോന്നിയില്ല, മേശ
മേലിരിക്കുന്ന മൊബൈലില്‍ ആണ് അവന്റെ ശ്രദ്ധ,
പള്ളിയില്‍ ആണ്ടറുതി യുടെ കുര്‍ബാന
നടക്കുകയാണ്, ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com9tag:blogger.com,1999:blog-6104620318639705673.post-46419752879708837142012-05-24T00:54:00.001-07:002012-05-28T03:14:55.464-07:00തിരു ശേഷിപ്പ് (ഭാഗം - ഒന്ന്)
( ഭാഗ - ഒന്ന്)
അന്ന് അതായത് ആയിരത്തി തൊള്ളായിരത്തി അന്ന്.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവറാന്
ഉറക്കം വന്നില്ല, അല്ലെങ്കില്‍ തന്നെ ഉറങ്ങാന്‍ ആയിരുന്നില്ല അയാള്‍ കിടന്നത്, ഭാര്യ മറിയാമ്മയും, മകന് അലക്സും പാതിരാ കുര്‍ബാനയ്ക്ക്
പോയിരിക്കുകയാണ്, അകലെ പള്ളിയില്‍ നിന്നും അച്ഛന്റെ പ്രസംഗം ചെറിയ തോതില്‍ അവറാന്റെ
ചെവിയിലും എത്തുന്നുണ്ട്, നാളെ ഈസ്റ്റര്‍
ആണ് ,
അവറാന് ഒഴിച്ച് ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com13tag:blogger.com,1999:blog-6104620318639705673.post-57410469407617103932012-04-29T05:35:00.000-07:002012-04-29T05:35:58.763-07:00ഉംറയും സൌദിയുടെ ഹുങ്കും
ഉംറ, ഹജ്ജ് എന്നത് എന്റെ അറിവില്‍ പെട്ടിടുത്തോളം ഇസ്ലാം മതത്തിലെ നിര്‍ബന്ധമാക്കപെട്ട ആരാധന കര്‍മ്മങ്ങളില്‍ പെട്ടതാണ്, (ഉപാധികളോടെ), ആയതിനാല്‍ ഈ കര്‍മ്മ നിര്‍വ്വഹണത്തിന്നായി സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന മക്കയില്‍ എത്തേണ്ടതാണ്. ആയതിനാല്‍ അതിനായി ആശ്രയിക്കേണ്ടത് സൗദി അറേബ്യ അനുവദിക്കുന്ന വിസയും അവിടുത്തെ എയര്‍ പോര്ട്ടിനെയുമാണ്.
കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കെ ഉംറയ്ക്കായി ജിദ്ദ ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com18tag:blogger.com,1999:blog-6104620318639705673.post-22218414530970883782012-04-16T06:26:00.002-07:002012-04-16T07:13:35.468-07:00പാപത്തിന്റെ ശമ്പളം.നേരം കൊറേ... ആയി. ഗള്‍ഫിലുള്ള ഭര്‍ത്താവിനോട് കത്തി വെച്ചുകൊണ്ടിരിക്കുന്ന റസിയയ്ക്ക് മീനാക്ഷി മുന്നറിയിപ്പ് കൊടുത്തു. അവള് അത് കാര്യമാക്കാതെ സംസാരം തുടര്‍ന്നു.
ഓഫീസ് വിട്ടു ഹോസ്റ്റലില്‍ എത്തിയാലുടനെ തന്നെ നെറ്റിലൂടെ കാണുന്നവരാണ്..എന്നിട്ടാണ് ഓഫീസ് ഫോണിലൂടെയുള്ള ഈ കസര്‍ത്ത്. മീനാക്ഷി പിറുപിറുത്തു.
ഓഫീസില്‍ ISD സൗകര്യം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്പനി ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com11tag:blogger.com,1999:blog-6104620318639705673.post-72964494097141280152011-10-31T03:36:00.001-07:002011-10-31T03:36:51.217-07:00പ്രണയംമോഹന്ലാലിന്റെ വാര്‍ധക്യ കാലത്തില്‍ ആ പ്രായം ഉള്‍ക്കൊണ്ട് തന്നെ അഭിനയിച്ച സിനിമയെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ പ്രണയമെന്ന പ്രമേയം സിനിമയില്‍ ശരിക്കുമുണ്ടോ എന്ന് സംശയം. പ്രണയം കൊണ്ട് ബ്ലെസ്സി ഉദ്ദേശിച്ചത് എന്താണെന്നു പിടികിട്ടുന്നില്ല, വിവാഹ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വേര്‍പിരിയേണ്ടി വന്നവര്‍, ( അതിനുണ്ടായ സാഹചര്യം ചിത്രം വെളിപെടുത്തുന്നില്ല ), അവരുടെ വാര്‍ധക്യത്തിന്റെ ആരംഭ ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com4tag:blogger.com,1999:blog-6104620318639705673.post-15135343184217096772011-09-24T12:15:00.000-07:002011-09-24T12:15:53.919-07:00കല്പ്പനക്ക് ഒരു കോടി അഭിനന്ദങ്ങള്ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ് 5 ലെ വിജയി കല്‍പ്പന രാഗവേന്ദ്ര ക്ക് അഭിനന്ദങ്ങള്‍ ,
കല്പ്പനയുടെ ഒരു പഴയ സ്റ്റേജ് പ്രോഗ്രാം ഇവിടെ കാണാം. ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com0tag:blogger.com,1999:blog-6104620318639705673.post-48072324512836214952011-08-14T12:19:00.000-07:002011-08-14T12:19:29.884-07:00സ്വാതന്ത്ര്യ ദിന ആശംസകള്‍ ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ജയ് ഭാരത് ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com1tag:blogger.com,1999:blog-6104620318639705673.post-51465926014891434932011-08-09T08:07:00.000-07:002011-08-09T08:07:21.381-07:00നയന്‍താര മതം മാറി പഴയ ഒരു പോസ്റ്റില്‍ നിന്ന് ചിലത്. ......പെണ്ണിനെ മതം നോക്കി പ്രേമിക്കുന്നവര്‍ കേരളത്തില്‍ മാത്രമാണ്, നെറ്റിയിലെ പൊട്ടും കഴുത്തിലെ കുരിശുമാലയുമാണ് ചെറുപ്പക്കാരെ ആഘര്‍ഷിക്കുന്നത്, കാമുകന് മുസ്ലിം ആണെങ്കില്‍ അത് ജിഹാദായി,സീമന്ത രേഖയിലെ സിന്ധൂര കുറി അറിയാതിരിക്കാന്‍ ആണ് തലയില്‍ തട്ടമിടുന്നത് പോലും! അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ പെണ്ണിനെ അടിച്ചോണ്ട് പോയ ഒരു ഹിന്ദു ചെറുക്കന് ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com1tag:blogger.com,1999:blog-6104620318639705673.post-17928365715477349882010-12-06T07:45:00.000-08:002010-12-06T07:45:02.775-08:00ലെക്ഷ്മി ഏടത്തിഏട്ടന് ലീവിന് വരുമ്പോഴെക്കെ ഞാന്‍ അഭിമുഖീകരിക്കാന്‍ ഭയപെടുന്നത് അയല്‍ക്കാരി ലെക്ഷ്മി ഏടത്തിയെ ആണ്. എന്നും കാണുംപോള്‍ എന്നോട് ചോദിക്കും ,എന്നാ നിന്റെ കെട്ടിയവന് വരുന്നേ, ?അടുത്ത മാസം, .... ഉത്തരം പറയുന്നതിന് മുമ്പേ ലെക്ഷ്മി ഏടത്തി അടുത്ത ചോദ്യത്തിലേക്ക് കടക്കും...ഇപ്രാവശ്യവും പത്തു ദിവസായിരിക്കും.. അല്ലേ. !!! പോകുമ്പോ നിന്നെ കൂടി കൂട്ടോ??....അറിയില്ല ഞാന്‍ മനുവേട്ടനോട് ഇന്നേ വരെ ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com4tag:blogger.com,1999:blog-6104620318639705673.post-11336120503006635692010-11-08T05:36:00.000-08:002010-11-08T05:36:18.901-08:00എന്റെ ചൈന പ്രസാദേട്ടന് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു. കുട്ടിക്കാലം മുതല്ക്കേ പരിചയമുള്ള മുഖം. തികഞ്ഞ കമ്മ്യുണിസ്റ്റ് ഭക്തന്, മാതൃ രാജ്യത്തെക്കാളും ചൈനയോടാണ് പ്രിയം. അറബിക്കഥയിലെ "ക്യുബാ മുകുന്ദന് " പ്രസാദേട്ടന്റെ ഏഴയലത്ത് വരില്ല. കമ്മ്യുണിസ്റ്റ് ആശയത്തില്‍ അടിയുറച്ച ജീവിതത്തിനിടയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി പുള്ളിക്കാരനും കടല്‍ കടന്നു. കുത്തക മുതലാളിക്ക് മുമ്പില്‍ ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com4tag:blogger.com,1999:blog-6104620318639705673.post-74610196792768960912010-09-29T01:19:00.000-07:002010-09-29T01:19:42.336-07:00ജ്ഞാനപീഠംകോളെജിൽ വെച്ച് കവിതാ രചനയ്ക്ക് ഒന്നം സമ്മാനം കിട്ടിയപ്പോഴും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എന്നിൽ കവിതാ വാസന തീരയില്ലെന്നത്, പിന്നീട് അവാർഡിനു അർഹമായ കവിതകളെല്ലാം ചേർത്ത് പുസ്തകമാക്കിയപ്പോൾ അവതാരകൻ എഴുതിയത് മുഴുക്കെ കള്ളമായിരുന്നു. അക്കാഡമി ആദരിക്കാനായി ചേർന്ന സമ്മേളനത്തിൽ തല കുനിഞ്ഞത് ഹാരത്തിന്റെ ഭാരത്താലായിരുന്നു. അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com2tag:blogger.com,1999:blog-6104620318639705673.post-86067662770231790992010-09-25T03:27:00.000-07:002010-09-25T03:27:29.691-07:00ആയിരം പോസ്റ്റുള്ള ബെര്‍ളി
മലയാളം ബ്ലൊഗിലെ മുടിചൂടാമന്നനും, സെക്രട്ടറിയേറ്റിലെ ജീവനക്കാരന്റെ ഉറ്റ മിത്രവും ആയ ശ്രീമാന്‍ ബെര്‍ലിതോമസ് ആയിരം പോസ്റ്റുകള്‍ തികച്ചിരിക്കുകയാണു, ഞാനുള്‍പ്പെടെ അനവധിപേര്‍ മലയാളം ബ്ലോഗിലേക്ക് കടന്നുവന്നതിനു ബെര്ളിത്തരങ്ങള് വലിയ പങ്കു വഹിച്ചുട്ടള്ളതിനാല് അദ്ധേഹത്തിനു ബ്ലോഗിലെ എഴുത്ത്ച്ഛന്‍ എന്നു ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com5tag:blogger.com,1999:blog-6104620318639705673.post-16541433274236020622010-09-20T09:45:00.000-07:002010-09-20T09:45:50.112-07:00ലൌ ജിഹാദ്ലൌ ജിഹാദ് തീര്‍ച്ചയായും ശരിയാണ്, കേരള കരയില്‍ ഇത് തുടങ്ങി വെച്ചത് ശ്രീമാന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആണ്, അദ്ധേഹത്തിന്റെ അയല്പക്കകാരി മറിയാമ്മയാണ് ആദ്യ ഇര, ലൌ മൂത്തപ്പോള്‍ പാത്തുമ്മയുടെ ആടിനെ വരെ അഴിച്ചു മറിയാമ്മക്ക് കൊടുത്തു, ലൌ വളര്‍ന്നു ജിഹാദ് ആകുന്നതിനെ മുമ്പേ മറിയാമ്മയുടെ മാതാപിതാക്കള്‍ അറിയിക്കേണ്ടവരെ അറിയിച്ചു, ബഷീര്‍ സായിവിനെ ബ്രട്ടീഷുകാര്‍ ജയിലില്‍ ആക്കി. ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com14tag:blogger.com,1999:blog-6104620318639705673.post-87155986063210814782010-09-16T11:53:00.000-07:002010-09-16T11:53:15.753-07:00രാത്രിയിലെ സ്ത്രീകേരളത്തിലെ പുരോഗമന ആശയക്കാര്‍ കാലാകാലങ്ങളായി മുറവിളി കൂട്ടുന്ന ഒരു വലിയ വിഷയമാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം, മതാനുഷ്ഠാനങ്ങളും പുരുഷ മേൽ കൊയ്മയും ആണ് സ്ത്രീ അനുഭവിക്കുന്ന പാരതത്ര്യത്തിനു നിദാനമായി കാണുന്നത്, മതാനുഷ്ഠാനങ്ങള്‍ എന്ന് പറയുമ്പോള്‍ ഇസ്ലാം മതമാണ് ഒന്നാമതായി പ്രതി സ്ഥാനത്ത് വരുന്നത്, സ്ത്രീകളുടെ വസ്ത്രധാരണവും, പള്ളി പ്രവേശനവും മറ്റും ആണ് അതിനു തെളിവായി കൊടുക്കുന്നത്, കന്യാ സ്ത്രീ ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com7tag:blogger.com,1999:blog-6104620318639705673.post-14298775713080828602010-08-15T08:48:00.000-07:002010-08-15T08:48:22.333-07:00ഒരു തുടക്കംഎല്ലാവര്ക്കുമായി,
ഹരി ശ്രീ കുറിക്കുന്ന പൈതലിന് കരങ്ങളെ
ആശയങ്ങളാല്‍ ആശയാക്കേണമേ
അഷ്ടിക്കു വകയില്ലാത്ത കുട്ടികള്‍ക്കായി
മുഷ്ടി അറിഞ്ഞു പണി എടുക്കുന്നോര്‍ക്ക്
നഷ്ടമാം സമയത്തെ ഓര്‍ത്തു ദുഃഖം അകറ്റാന്‍
നിത്യം വായിചീടുക ഈ ചീന്തുകളെ,
സമര്‍പ്പണം,
കൃഷ്ണ.ജ്വാലhttp://www.blogger.com/profile/12025076205725279508noreply@blogger.com2