Wednesday, 29 September 2010
ജ്ഞാനപീഠം
കോളെജിൽ വെച്ച് കവിതാ രചനയ്ക്ക് ഒന്നം സമ്മാനം കിട്ടിയപ്പോഴും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എന്നിൽ കവിതാ വാസന തീരയില്ലെന്നത്, പിന്നീട് അവാർഡിനു അർഹമായ കവിതകളെല്ലാം ചേർത്ത് പുസ്തകമാക്കിയപ്പോൾ അവതാരകൻ എഴുതിയത് മുഴുക്കെ കള്ളമായിരുന്നു. അക്കാഡമി ആദരിക്കാനായി ചേർന്ന സമ്മേളനത്തിൽ തല കുനിഞ്ഞത് ഹാരത്തിന്റെ ഭാരത്താലായിരുന്നു. അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി അനുമോദിച്ചപ്പോൾ എനിക്ക് പറ്റിയ പണിയല്ലാ ഇതെന്നു തോന്നി, ഇപ്പോ , ജ്ഞാനപീഠം കിട്ടിയപ്പോൾ ശരിക്കും മനസ്സിലായി കവിത ഒട്ടും വഴങ്ങില്ലെന്നു..
Subscribe to:
Post Comments (Atom)
um. vinayam koodipoyo !!!
ReplyDeletewww.ilanjipookkal.blogspot.com
ജ്വാല...അഭിനന്ദനീയം ഈ എഴുത്ത്...വളരെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് പ്രതിഷേധം അറിയിക്കുന്നതിനേക്കാള്‍ നല്ലത് ഇങ്ങനെ ഹാസ്യാത്മകമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് തന്നെ. ആശംസകള്‍..ഇനിയും ഇത്തരം വിമര്‍ശനങ്ങളിലൂടെ പ്രതികരിക്കുക.
ReplyDelete