Sunday 15 August 2010

ഒരു തുടക്കം

എല്ലാവര്‍ക്കുമായി,

ഹരി ശ്രീ കുറിക്കുന്ന പൈതലിന്‍  കരങ്ങളെ
ആശയങ്ങളാല്‍ ആശയാക്കേണമേ
അഷ്ടിക്കു വകയില്ലാത്ത കുട്ടികള്‍ക്കായി
മുഷ്ടി അറിഞ്ഞു പണി എടുക്കുന്നോര്‍ക്ക്
നഷ്ടമാം സമയത്തെ ഓര്‍ത്തു ദുഃഖം അകറ്റാന്‍
നിത്യം വായിചീടുക ഈ ചീന്തുകളെ,

സമര്‍പ്പണം,

കൃഷ്ണ.

2 comments:

  1. ജ്വാലക്ക് ആശംസകള്‍ !

    ReplyDelete
  2. സജീഷിന് ആദ്യമായി ആശംസകള്‍ അറിയിച്ചതില്‍ സന്തോഷം, നന്ദി അറിയിക്കാന്‍ താമസിച്ചതില്‍ ഖേദിക്കുന്നു.

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.