Sunday 14 August 2011

സ്വാതന്ത്ര്യ ദിന ആശംസകള്‍

         ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത
 
 
 
ജയ്‌ ഭാരത്‌

1 comment:

  1. ഒരേ ഒരു ഇന്ത്യ.. ഇന്നെവിടെ ?

    ഓഗസ്റ്റ്‌ 15, ജനുവരി 26 എന്നീ ദിവസങ്ങളിലാണ് ഇന്ത്യക്കാര്‍ സാധാരണയായി അഭിമാനം കൊള്ളുക. പിന്നെ ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കുമ്പോള്‍ കൊടി പറത്താന്‍ ചിലര്‍ വേറെയും. ഇന്നിപ്പോള്‍ ഇറ്റലിയും ഇസ്രയേലും ഇന്ത്യ കയറി നിരങ്ങുമ്പോള്‍ ഒരാളും അറിയുന്നില്ല അവരുടെ അഭിമാനതെയാണ് അവര്‍ ചോദ്യം ചെയ്യുന്നത് എന്ന്. അഭിമാനിച്ചാല്‍ മാത്രം പോര, അഭിമാന ക്ഷതങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കാനും കൂടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടത് രാഷ്ട്രീയ മുതലെടുപ്പിനാകരുത്, രാഷ്ട്ര ബോധമുള്ള ഒരു പൌരന്‍ എന്ന നിലക്കായിരിക്കണം. ഇന്നിപ്പോള്‍ ഇന്ത്യക്കാരില്ല. ഉള്ളത് കുറെ ഏറെ വിഭാഗങ്ങളാണ് ന്യൂ ന പക്ഷം, ഭൂരിപക്ഷം , പിന്നെ എണ്ണിയാല്‍ തീരാത്ത കുറെ പാര്‍ട്ടിക്കാരും, മത സംഘടനകളും .. സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാനാണ്, അല്ലാതെ വിഘടിക്കാനല്ല. ഇതെല്ലാം ഒരു സാധാരണക്കാരന്റെ നെടുവീര്‍പ്പുകള്‍ മാത്രം. വായിക്കുക മറക്കുക.

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.