Sunday, 14 August 2011
Tuesday, 9 August 2011
നയന്‍താര മതം മാറി
......പെണ്ണിനെ മതം നോക്കി പ്രേമിക്കുന്നവര്‍ കേരളത്തില്‍ മാത്രമാണ്, നെറ്റിയിലെ പൊട്ടും കഴുത്തിലെ കുരിശുമാലയുമാണ് ചെറുപ്പക്കാരെ ആഘര്‍ഷിക്കുന്നത്, കാമുകന്‍ മുസ്ലിം ആണെങ്കില്‍ അത് ജിഹാദായി,സീമന്ത രേഖയിലെ സിന്ധൂര കുറി അറിയാതിരിക്കാന്‍ ആണ് തലയില്‍ തട്ടമിടുന്നത് പോലും! അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ പെണ്ണിനെ അടിച്ചോണ്ട് പോയ ഒരു ഹിന്ദു ചെറുക്കന്‍ പറഞ്ഞത് പൊങ്കാലയ്ക്ക് ആളെ കൂട്ടാനാണ് അവളുടെ മതം മാറ്റിയതെന്ന്, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതിനെ "ലൌ പൊങ്കാല" എന്ന് പറയാം, ഇപ്പൊ അതാണല്ലോ ഫാഷന്‍ ,അതാണെങ്കില്‍ സ്ത്രീകള്‍ മാത്രം ചെയ്യുന്നതും, എന്തുകൊണ്ടും പയ്യന്മാര്‍ക്ക് ഒരു സ്കോപിനുള്ള വകുപ്പായി, മതം മാറ്റാന്‍ വേണ്ടി മാത്രം പ്രേമിക്കൂ, മതത്തില്‍ ആളെ കൂട്ടിയാല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് ലക്ഷങ്ങളാണ്, ശോഭനമായ ഭാവിയും, അമ്പാസ്സിടര്‍ കാറും, നാളെ, നാളെ തന്നെ പ്രേമിക്കൂ, തൊട്ടടുത്തുള്ള അന്യ മതക്കാരിയെ,
അനുബന്ധം: പ്രഭു ദേവ റംലത്തിനെ കെട്ടി മോഴിചെല്ലി നയന്തരേ കെട്ടാന്‍ പോകുന്നു എന്ത് ലൌ ജിഹാദാണോ ഇത്!!!!!!!
അനുബന്ധം: പ്രഭു ദേവ റംലത്തിനെ കെട്ടി മോഴിചെല്ലി നയന്തരേ കെട്ടാന്‍ പോകുന്നു എന്ത് ലൌ ജിഹാദാണോ ഇത്!!!!!!!
.....അതെ ഇതു ലവ് ജിഹാദ് തന്നെ ആയിരുന്നു. ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഹിന്ദു മതത്തിലോട്ടു ആണെന്ന് മാത്രമേ ഉള്ളൂ....
Subscribe to:
Posts (Atom)